Image

ഡാളസ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ദുഃഖവെള്ളി ആചരിച്ചു

ടി.സി. ചാക്കോ Published on 07 April, 2012
ഡാളസ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ദുഃഖവെള്ളി ആചരിച്ചു
ഡാളസ്‌: ഡാളസ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ദഃഖവെള്ളി ആചരിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ റവ. ഫാ. ജോണ്‍ ശാമുവേലും ഇടവക വികാരി റവ. ഫാ. സി.ജി. തോമസും നേതൃത്വം നല്‍കി. ദേവാലയത്തില്‍ നടന്ന പ്രധാന തിരുക്കര്‍മ്മങ്ങള്‍ പീഡാനുഭവ വായനയും കുരിശിത രൂപം ചുംബിക്കലുമായിരുന്നു.

ഡാളസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി വിശ്വാസികള്‍ നോമ്പോടും ഉപവാസത്തോടുംകൂടി തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
ഡാളസ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ദുഃഖവെള്ളി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക