Image

കോതമംഗലം പീഡനം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 03 July, 2011
കോതമംഗലം പീഡനം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന്‌ റിപ്പോര്‍ട്ട്‌
കൊച്ചി: പത്തിലധികം പേര്‍ ചേര്‍ന്ന്‌ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന്‌ അറിവായി. പെണ്‍കുട്ടിയുടെ അച്ഛനാണ്‌ വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ പലര്‍ക്കും കാഴ്‌ചവെച്ചത്‌. ഇതിനിടെ പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോയെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ്‌ കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക