Image

കൊച്ചുണ്ണിക്ക്‌ ശേഷം മിഖായേലില്‍ നായകനായി നിവിന്‍ പോളി

Published on 17 November, 2018
കൊച്ചുണ്ണിക്ക്‌ ശേഷം മിഖായേലില്‍ നായകനായി നിവിന്‍ പോളി


വന്‍വിജയമായ കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം ഗ്രേറ്റ്‌ ഫാദറിന്റെ സംവിധായകന്‍ ഹനീഫ്‌ അദേനി ചിത്രം മിഖായേലില്‍ നായകനായെത്തുകയാണ്‌ നിവിന്‍. കാവല്‍ മാലാഖ എന്ന ടാഗ്‌ ലൈനോടെ പുറത്തുവരുന്ന ചിത്രത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണ്‌ ആരാധകര്‍ക്കുള്ളത്‌.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്‌ നവംബര്‍ 20ാം തീയതി 7മണിക്ക്‌ റിലീസ്‌ ചെയ്യുമെന്ന്‌ അറിയിച്ചിരിക്കുകയാണ്‌ നിവിന്‍.

താരത്തിന്റെ ജന്മദിനത്തില്‍ മമ്മൂട്ടി റിലീസ്‌ ചെയ്‌ത മിഖായേലിന്റെ ടീസറിന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക