Image

കുഞ്ഞിന്റെ പേരിടലിന് അതിസുന്ദരിയായി കാവ്യ

Published on 17 November, 2018
കുഞ്ഞിന്റെ പേരിടലിന് അതിസുന്ദരിയായി കാവ്യ

കൊച്ചി: കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപ്കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്

ഇതോടെ ആരാധകരും ആവേശത്തിലായിരുന്നു.   കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചെങ്കിലും ഒരു ചിത്രം കിട്ടാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ദീലിപിന്റെയും കാവ്യയുടെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിച്ചത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തില്‍ ദിലീപും കാവ്യയും മാത്രമേയുള്ളു. 

Join WhatsApp News
josecheripuram 2018-11-17 18:33:20
In our culture Divorce is something evil ,The present system was made to protect women,in olden days man was the only supporter to the family,if he leaves a woman&children,they will starve.So society made a rule, whatever happens you stay together.Things changed now woman making more money&support husband&kids.There is nothing wrong if you feel you can't live with this person(may be your father,mother,sisters,brothers,your kids)Get out&have your life.I will tell you a real story,one of my coworker was married had a kid.People change in course of time.They both got tired of each other& got divorced.He got married again.The ex wife live one block away from him.The new wife had a kid.The ex wife is baby sitting for for her ex husbands baby.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക