Image

ന്യു ജെഴ്‌സിയില്‍ ഇന്ത്യാക്കാരനെ വെടിവച്ച് കൊന്ന് കാര്‍ തട്ടിയെടുത്തു; അക്രമി പിടിയില്‍

Published on 17 November, 2018
ന്യു ജെഴ്‌സിയില്‍ ഇന്ത്യാക്കാരനെ വെടിവച്ച് കൊന്ന് കാര്‍ തട്ടിയെടുത്തു; അക്രമി പിടിയില്‍

ന്യു ജെഴ്‌സി: അറ്റ്‌ലാന്റിക് സിറ്റിക്കടുത്ത് വെന്റ്‌നോര്‍ സിറ്റിയില്‍തെലങ്കാനയില്‍ നിന്നുള്ള സുനില്‍ എഡ്‌ലയെ (61) പതിനാറുകാരന്‍ വെടിവച്ചു കൊന്ന് കാറുമായി കടന്നു.
വ്യാഴാഴ്ച വൈകിട്ട് 7:45-നാണു സംഭവം. കൊലയാളിയെ പിന്നീട് പിടികൂടി ജൂവനൈല്‍ ജയിലിലേക്കയച്ചു.


അറ്റ്‌ലാന്റിക് സിറ്റിയില്‍ ജോലി ചെയ്യുന്ന സുനില്‍ കൊച്ചുമകനെ വീട്ടില്‍ കൊണ്ടു പോയി വിട്ട ശേഷം ജോലിക്ക് പോകാന്‍ കാറിലേക്കു നടന്നു വരുമ്പോഴാണു അക്രമി വെടിവച്ചത്. സുനില്‍ അവിടെതന്നെ മരിച്ചു.


ഒരു സൈക്കിളില്‍വന്ന അക്രമി അവിടെഒളിച്ചു നില്‍ക്കുകയായിരുന്നുവെന്ന് ഈ ദ്രുശ്യത്തിന്റെ വീഡിയൊ കണ്ട അയല്‍ വാസി ബ്രയന്‍ വെല്‍സ് എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു. സുനില്‍ ഇറങ്ങി വന്നപ്പോള്‍ നേരെ ചെന്ന് തലയിലേക്കു പല തവണ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സുനിലിന്റെ 2002 മോഡല്‍ സുബരു ഫോറസ്റ്ററുമായി സ്ഥലം വിടുകയായിരുന്നു.


വീഡിയോ ദ്രുശ്യങ്ങള്‍ പരിശോധിച്ചാണു കൊലയളിയെ എഗ്ഗ് ഹാര്‍ബര്‍ ടൗണ്‍ഷിപ്പില്‍ നിന്നു പിടികൂടിയത്. കാറും കണ്ടെടുത്തു.


കൊലയാളിയെ ബോയ് എന്നാണു പത്ര റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിച്ചത്


തെലങ്കാനയിലെ മേഡക്ക് ജില്ലയിലുള്ള 95-കാരിയായ അമ്മയെ കാണാന്‍ പോകാന്‍രണ്ടു മാസത്തെ അവധി എടുത്തിരിക്കുകയായിരുന്നു സുനില്‍. അറ്റ്‌ലാന്റിക് സിറ്റിയിലെ പള്ളികളില്‍ പിയാനോ വായിക്കുകയും സാമൂഹിക രംഗത്തു പ്രവര്‍ത്തിക്കുകയും ചെയ്ത സുനിലിന്റെ ദാരുണാന്ത്യം ഏവരെയും നടുക്കി.


''ഒന്നും പറയാന്‍ കഴിയുന്നില്ല. ജീവന്‍ ബാക്കി വച്ച് കാര്‍ തട്ടിക്കൊണ്ട് പോകാമായിരുന്നു'' സുനിലിന്റെ മകന്‍ മോറിസന്‍ എഡ്‌ല പറഞ്ഞു. 

NBC adds 

Police have arrested a teenager in connection to the fatal shooting of a Ventnor City grandfather.

The boy was arrested on suspicion of ambushing and shooting to death 61-year-old Sunil Edla outside his home on 6 N. Nashville Ave. Thursday night. The grandfather was getting ready to leave for work when he was gunned down and had his car stolen.

The 16-year-old suspect, an Egg Harbor City resident, was charged with first degree murder, unlawful possession of a handgun and carjacking, among other crimes, the Atlantic County Prosecutor's office said in a statement.

Police found Sunil Edla's 2002 Subaru Forester on the 1600 block of Sewell Avenue in Atlantic City, and used surveillance video from around the city to track the suspect down.

The boy was arrested without incident on the 1500 block of Sewell Avenue and is being held at the Harborfields Juvenile Detention Facility.

A preliminary autopsy showed that Sunil Edla died of multiple gunshot wounds, the district attorney's office said.

"I'm just speechless right now," said Morrison Edla, the victim's son. "They could have just taken the car and let him go."

Telangana man shot dead by 16-year-old in US


Hyderabad, Nov 17 (IANS) A man from Telangana was shot dead by a 16-year-old boy in the United States in a carjacking incident, according to information received by his relatives on Saturday.

Sunil Edla (61) was fatally shot by the minor boy outside his residence in Ventnor City in New Jersey at around 8 p.m. on November 15 (local time).

Sunil, hailing from Medak district of Telangana, was working as night auditor in hospitality industry in Atlantic City.

According to local media reports, Sunil was leaving his home to work the overnight shift when the teen shot him and escaped with his car. The victim died on the spot.

The police on Friday tracked the boy and arrested him. He has been charged with murder, robbery, carjacking, and unlawful possession of a handgun.

Sunil, who had migrated to the US in 1987, was to travel to India later this month to visit his family.

According to his relatives, he had made all arrangements for two-month trip visit his mother for her 95th birthday and celebrate Christmas with the family.

Sunil was active in the community and was also known for playing piano at churches in Atlantic City

ന്യു ജെഴ്‌സിയില്‍ ഇന്ത്യാക്കാരനെ വെടിവച്ച് കൊന്ന് കാര്‍ തട്ടിയെടുത്തു; അക്രമി പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക