Image

വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ ഏബ്രഹം നിര്യാതയായി

Published on 17 November, 2018
വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ ഏബ്രഹം നിര്യാതയായി
ന്യു യോര്‍ക്ക്: കോതമംഗലം പോത്താനിക്കാട് കാക്കത്തോട്ടില്‍ പരേതനായ ഇട്ടിയവിര ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (89) നാട്ടില്‍ നിര്യാതയായി.

മക്കള്‍: ഏബ്രഹാം ഏബ്രഹാം (പോത്താനിക്കാട്); വര്‍ഗീസ് പോത്താനിക്കാട്, ന്യു യോര്‍ക്ക്; വല്‍സ ജോയി (ന്യു യോര്‍ക്ക്). മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യു യോര്‍ക്ക്); ജോയി പീറ്റര്‍ (ന്യു യോര്‍ക്ക്)

സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 22 വ്യാഴം 11 മണിക്ക് വീട്ടില്‍ നിന്നാരംഭിക്കും. തുടര്‍ന്ന്പോത്താനിക്കാട് ഉമ്മണിക്കുന്ന് മര്‍ത്തമറിയം പള്ളിയില്‍ ശുശ്രൂഷക്കു ശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും
വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ ഏബ്രഹം നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക