Image

'ലാലേട്ടന്‍ എവിടെയെന്ന് ആരാധകര്‍ 'ഇന്നാ പിടിച്ചോ' എന്ന് ശോഭന

Published on 18 November, 2018
'ലാലേട്ടന്‍ എവിടെയെന്ന് ആരാധകര്‍ 'ഇന്നാ പിടിച്ചോ' എന്ന് ശോഭന

മലയാളികളുടെ രത്‌നജോഡികളാണ് ശോഭനയും മോഹന്‍ലാലും. ഇരുവരും സ്‌ക്രിനില്‍ ഒത്തു ചേര്‍ന്നപ്പോള്‍ ആരാധകര്‍ക്ക് അതൊരു ആവേശമായിരുന്നു. ക്‌ലാസ് ഓഫ് 80യുടെ ഒത്തു ചേരലില്‍ ഏറ്റവും അധികം അന്വഷിച്ചവയില്‍ ഒന്ന് മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു. ആരാധകരുടെ ആവശ്യം പരിഗണിച്ച് ശോഭന ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചു.''നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു''എന്ന് പറഞ്ഞു കൊണ്ടാണ് ശോഭന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക