Image

യുവതീപ്രവേശനം: ദേവസ്വം ബോര്‍ഡ്‌ ഇന്ന്‌ സാവകാശ ഹര്‍ജി നല്‍കിയേക്കും

Published on 18 November, 2018
യുവതീപ്രവേശനം: ദേവസ്വം ബോര്‍ഡ്‌ ഇന്ന്‌ സാവകാശ ഹര്‍ജി നല്‍കിയേക്കും


ന്യൂഡല്‍ഹി : ശബരിമല വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ദേവസ്വം ബോര്‍ഡിന്റെ അപേക്ഷ ഇന്ന്‌ സുപ്രീംകോടതിയില്‍. കേസ്‌ വേഗം പരിഗണിക്കണമെന്ന്‌ ആവശ്യപ്പെടാനും സാധ്യതയുണ്ട്‌. പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന്‌ പരിഗണിക്കുന്ന സാഹചര്യത്തില്‍ അതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണം എന്നാകും ദേവസ്വം ബോര്‍ഡ്‌ ആവശ്യപ്പെടുക.

ശബരിമലയിലെ അസൗകര്യങ്ങളാണ്‌ അപേക്ഷയില്‍ മുഖ്യമായും ചൂണ്ടിക്കാട്ടുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക