Image

ജഗതിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

Published on 07 April, 2012
ജഗതിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി
കോഴിക്കോട്: പെട്ടന്നുണ്ടായ പനി കാരണം വെന്റിലേറ്ററിലാക്കിയ ജഗതി ശ്രീകുമാറിനെ തിരിച്ച് മുറിയിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.തിങ്കളാഴ്ച ജഗതിയെ വെല്ലൂരിലേക്ക് കൊണ്ടുപോയേക്കും. ഇതിനുള്ള എയര്‍ ആംബുലന്‍സ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആസ്പത്രി അധികൃതര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക