Image

കാള്‍സ്റ്റണ്‍ ടെന്നിസ്: സെറീന സെമിയില്‍

Published on 07 April, 2012
കാള്‍സ്റ്റണ്‍ ടെന്നിസ്: സെറീന സെമിയില്‍
ന്യൂയോര്‍ക്ക്: കാള്‍സ്റ്റണ്‍ ഡബ്ല്യൂടിഎ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ അമേരിക്കയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജര്‍മ്മനിയുടെ സബൈന്‍ ലിസിസ്‌കി പരുക്കേറ്റു പിന്മാറിയതിനെത്തുടര്‍ന്നാണു സെറീനയുടെ മുന്നേറ്റം. ആദ്യ സെറ്റില്‍ സെറീന 5-1ന് മുന്നിട്ടു നില്‍ക്കവേയാണ് ലിസിസ്‌കി മത്സരം അവസാനിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക