Image

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ചു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) Published on 21 November, 2018
ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ക്രിസ്തുമസ്സ് കരോളിന് തുടക്കം കുറിച്ചു
ഷിക്കാഗൊ: നവംബര്‍ 18 ഞായറാഴ്ച, 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റ്‌റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഉണ്ണി ഈശോയുടെ തിരുസ്വരൂപം വെഞ്ചെരിച്ച് കൂടാരം കോര്‍ഡിനേറ്റേഴ്‌സിന് നല്‍കിക്കൊണ്ട് 2018ലെ ക്രിസ്തുമസ് കരോളിന് തുടക്കം കുറിച്ചു.

കൂടാരയോഗം കോര്‍ഡിനേറ്റര്‍മാരായ ജയിംസ് പുത്തന്‍പുരയില്‍ (ഇന്‍ഫന്റ് ജീസസ്), ഗ്രേസി വാച്ചാച്ചിറ (അവര്‍ ലേഡി ഓഫ് ഗുഡലൂപ്പെ), മാറ്റ് വിളങ്ങാട്ടുശ്ശേരില്‍ (സെന്റ് അല്‍ഫോന്‍സ), ജോബി ഓളിയില്‍ (സെന്റ് അഗസ്ത്യന്‍ ), തങ്കമ്മ നെടിയകാല (സെന്റ് മൈക്കിള്‍സ്), തമ്പിച്ചെന്‍ ചെമ്മാച്ചേല്‍ (സെന്റ് സ്റ്റീഫന്‍) എന്നിവരാണ് ഇപ്രാവശ്യത്തെ കരോളിന് നേത്യുത്വം നല്‍കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക