Image

അയ്യപ്പന് കളഭാഭിഷേകം നടന്നു

Published on 22 November, 2018
അയ്യപ്പന് കളഭാഭിഷേകം നടന്നു
ശബരിമല: ശബരിമല സന്നിധിയില്‍ അയ്യപ്പന് കളഭാഭിഷേകം നടന്നു. ഉച്ചപൂജയോടനുബന്ധിച്ചു തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പൂജിച്ച കലശവുമായി ക്ഷേത്ര പ്രദക്ഷിണം നടത്തി. വൈകുന്നേരം ദീപാരാധനയോടനുബന്ധിച്ചു പുഷ്പാഭിഷേകവും നടന്നു
അയ്യപ്പന് കളഭാഭിഷേകം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക