Image

ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോന്‍ കൂദാശ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. നിര്‍വഹിച്ചു.

ബിജു വെണ്ണിക്കുളം Published on 23 November, 2018
ബഹ്‌റൈന്‍  സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോന്‍ കൂദാശ  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. നിര്‍വഹിച്ചു.
മനാമ  : പുതുക്കി പണിത ബഹ്‌റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി  പള്ളിയുടെ വി. മൂറോന്‍ കൂദാശ   പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്  ബാവയുടെ പ്രധാന കാര്‍മികത്ത്വത്തില്‍  നിര്‍വഹിച്ചു. 

അഭിവന്ദ്യ പിതാക്കന്മാരായ ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മാത്യൂസ്, മാര്‍ അന്തീമോസ്, മാത്യൂസ് മോര്‍ തീമോത്തിയോസ്, മോര്‍ മോറിസ് ആമിഷ് മെത്രാപ്പോലീത്തയും സഹകാര്‍മികരായിരുന്നു.

പാത്രിയര്‍ക്കല്‍ സെക്രട്ടറി ജോസഫ് ബാലി റമ്പാന്‍ , പാത്രിയര്‍ക്കീസ് ബാവായുടെ ഇന്ത്യന്‍ അഫയേഴ്‌സ് സെക്രട്ടറി ഫാദര്‍ ജോഷി തുടങ്ങിയവരും ബഹറിന്‍ ഗവണ്‍മെന്റ് പ്രതിനിധി ഡോ:ഖാലിദ് ബിന്‍ ഖലീഫ അല്‍ ഖലീഫയും സഭയിലെ അനേക വൈദികരും വിശ്വാസികളും കൂദാശയില്‍ സംബന്ധിച്ചു.



ബഹ്‌റൈന്‍  സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോന്‍ കൂദാശ  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. നിര്‍വഹിച്ചു.
ബഹ്‌റൈന്‍  സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ വി. മൂറോന്‍ കൂദാശ  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. നിര്‍വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക