Image

സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം

Published on 23 November, 2018
സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം

ബ്രിസ്‌ബേന്‍: നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ കാത്തലിക് കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോര്‍ജ് വര്‍ക്കി (പ്രസിഡന്റ്), ആന്റണി ജേക്കബ് പുളിക്കോട് (സെക്രട്ടറി), ബിനു ചാക്കോ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അജി എടയാര്‍, അജിമോന്‍ ആന്റണി, കൊച്ചുറാണി ജോസഫ്, ഷൈബി സില്‍ജോ, വിന്‍സെന്റ് ജോണ്‍, ജോര്‍ജ് ഏബ്രഹാം എന്നിവരേയും തെരഞ്ഞെടുത്തു. 

നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റ് ജോളികരുമത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സജിത് ജോസഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക