Image

മറിയാമ്മ ഏബ്രഹാം ഒക്കലഹോമയില്‍ നിര്യാതയായി

നിബു വെള്ളവന്താനം Published on 24 November, 2018
മറിയാമ്മ ഏബ്രഹാം ഒക്കലഹോമയില്‍ നിര്യാതയായി
ഒക്കലഹോമ: കൊട്ടാരക്കര ചേപ്ര ഇടുപടിക്കല്‍ പരേതനായ ഏബ്രഹാം വര്‍ഗ്ഗീസിന്റെ സഹധര്‍മ്മിണി ഒക്കലഹോമ ഐ.പി.സി. ഹെബ്രോന്‍ സഭാംഗം മറിയാമ്മ ഏബ്രഹാം (83) നിര്യാതയായി. സംസ്‌കാരം പിന്നീട്.

മക്കള്‍: വര്‍ഗ്ഗീസ് - ആനി ഏബ്രഹാം, ബീന - കെ.തോമസ്, ബിന്‍സി - ഏബ്രഹാം വര്‍ഗ്ഗീസ്
കൊച്ചുമക്കള്‍: മേഗന്‍, ജോനഥന്‍, മെല്‍വിന്‍, മോനിഷ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക