Image

ഷിംലയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു 21 പേര്‍ക്ക്‌ പരിക്കേറ്റു

Published on 25 November, 2018
ഷിംലയില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞു  21 പേര്‍ക്ക്‌ പരിക്കേറ്റു

ഷിംല: ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 21 പേര്‍ക്ക്‌ പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ഷിംല സോളന്‍ അതിര്‍ത്തിയിലെ കിയാരി നല്ലയിലാണ്‌ അപകടം നടന്നത്‌. ബസിലുണ്ടായിരുന്ന മുഴുവന്‍ പേരേയും രക്ഷപ്പെടുത്തി.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ്‌ ബസാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ വിവരം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക