ഫോമാ ബൈലോ കമ്മറ്റി രൂപികരിച്ചു.
fomaa
25-Nov-2018

ഡാളസ്: ഫോമായുടെ ബൈലോ കാലോചിതമായി പരിഷ്കരിക്കുന്നതിന് വേണ്ടി ഏഴംഗ
കമ്മറ്റി രൂപികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമായുടെ
ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ നിയമപരമായി സുഗുമമാക്കുവാന്‍! വേണ്ടി ഈ
കമ്മറ്റി പരിശ്രമിക്കും. ഫോമായുടെ നിലവിലുള്ള ചട്ടങ്ങളിലെ ന്യൂനതകള്‍!
പരിഹരിക്കുവാന്‍! ഈ കമ്മറ്റി മുന്‍കയ്യെടുക്കും. ഫോമാ രൂപീകരണത്തിന് ശേഷം
ഇത് മൂന്നാം തവണയാണ് ബൈലോ പരിഷ്കരിക്കുന്നത്. ഫോമായുമായി ബന്ധപ്പെട്ട
വിഷയങ്ങളില്‍! അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍
പുറപ്പെടുവിക്കും.
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്‍റെ നേതൃത്വത്തില്‍, നാഷണല്‍ കമ്മറ്റി മെമ്പര്‍! ചാക്കോ കോയിക്കലേത് കോര്‍ഡിനേറ്ററായി പ്രവര്‍!ത്തിക്കുന്ന ഈ കമ്മറ്റിയുടെ ചെയര്‍!മാന്‍! സാം ഉമ്മന്‍! ആയിരിക്കും. കമ്മറ്റിയുടെ വൈസ് ചെയര്‍!മാനായി ജോസ് തോമസിനെയും, സെക്രെട്ടറിയായി സജി ഏബ്രാഹാമിനെയും, മെംബേര്‍സായി നിയമവിധഗ്ദനായ ജോസ് കുന്നേല്‍!, ഡോക്ടര്‍ ജെയിംസ് കുറിച്ചി, സാം ജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments