Image

കെ സി ജോബ് നിര്യാതനായി

Published on 26 November, 2018
കെ സി ജോബ് നിര്യാതനായി
അങ്കമാലി : കിടങ്ങൂര്‍ കൂരന്‍ കല്ലൂക്കാരന്‍ ചാക്കപ്പന്‍ മകന്‍  കെ സി  ജോബ് ( കൊച്ചു ജോബ് , 69 ) നിര്യാതനായി സംസ്‌ക്കാരം 27/11/2018 ചൊവ്വാഴ്ച്ച രാവിലെ 10.30 തിന് കിടങ്ങൂര്‍ ഉണ്ണിമിശിഹ പള്ളിയില്‍ ഭാര്യ : കരയാംപറമ്പ് കാളാംപറമ്പില്‍ ലിസി മക്കള്‍ : ഹണി (മംഗലാപുരം, സോണി, ബോണി, നിയോണി (ന്യൂസലന്റ്) മരുമക്കള്‍ എടക്കുന്ന് തേനന്‍ ചാര്‍ളി, കോതമംഗലം കൊല്ലംപറമ്പില്‍ ജിനു, മൂക്കന്നൂര്‍ മഴുവഞ്ചേരി തോമസ്, പാല വെളുത്തേടത്ത് പറമ്പില്‍ ജൂബിന്‍ (ന്യൂസലന്റ്)


എറണാകുളം, തൃശൂര്‍, കോട്ടയം എഡിഷനുകളില്‍ കൊടുക്കണം

സൈജൂണ്‍ സി കിടങ്ങൂര്‍
9847054330

കെ സി ജോബ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക