Image

അന്നമ്മ മാമ്മന്‍ നിര്യാതയായി

രാജന്‍ ആര്യപ്പള്ളില്‍ Published on 08 April, 2012
അന്നമ്മ മാമ്മന്‍ നിര്യാതയായി
കല്ലിശ്ശേരി: പ്രയാര്‍ ഇടശ്ശേരിയത്ത്‌ പരേതനായ ഇ. എം. മാമ്മന്റെ സഹധര്‍മ്മിണി അന്നമ്മ മാമ്മന്‍ (89) ഏപ്രില്‍ 7 -ന്‌ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ശവസംസ്‌ക്കാരം 10 ന്‌ (ചൊവ്വാഴ്‌ച്ച) ഉമയാറ്റുകര ബ്രദറണ്‍ സഭാ സെമിത്തേരിയില്‍. മക്കള്‍: പൊന്നമ്മ, കുഞ്ഞൂഞ്ഞമ്മ, രാജു, ബേബിമോള്‍, സൂസമ്മ (ന്യൂയോര്‍ക്ക്‌), സാലി, തമ്പിക്കുട്ടി (ബോംബെ), ജോണ്‍സണ്‍ (മര്‍ച്ചന്റ്‌നേവി), ഷേര്‍ളി (അറ്റ്‌ലാന്റാ). മരുമക്കള്‍: പി.ഒ. ജോര്‍ജ്‌, ലീലാമ്മ, മാത്യു ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌), സ്‌കറിയാ ജോര്‍ജ്‌, ഷൈല (ബോംബെ), അനില, ഷാജി വെണ്ണിക്കുളം (അറ്റ്‌ലാന്റാ), പരേതരായ കുഞ്ഞുമോന്‍, ലാജി. പരേത ഓതറ ആഞ്ഞിലിമൂട്ടില്‍ കുടുംബാംഗമാണ്‌.
അന്നമ്മ മാമ്മന്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക