Image

ശബരിമലയില്‍ ജഡ്‌ജിയെ അപമാനിച്ചു; പൊലീസിനെതിരെ ഹൈക്കോടതി

Published on 27 November, 2018
ശബരിമലയില്‍ ജഡ്‌ജിയെ അപമാനിച്ചു; പൊലീസിനെതിരെ ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ഹൈക്കോടതി ജഡ്‌ജിയെ പൊലീസ്‌ അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്‌ജി വിസമ്മതിച്ചതിനാല്‍ കേസെടുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ജഡ്‌ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും ശബരിമല ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക