Image

ജര്‍മ്മന്‍ യൂണിവേഴ്റ്റി വിന്റര്‍ സെമിസ്റ്ററില്‍ വിദ്യര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ജോര്‍ജ് ജോണ്‍ Published on 27 November, 2018
ജര്‍മ്മന്‍ യൂണിവേഴ്റ്റി വിന്റര്‍ സെമിസ്റ്ററില്‍ വിദ്യര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
ഫ്രാങ്ക്ഫര്‍ട്ട്: ഈ വിന്റര്‍ സെമിസ്റ്ററില്‍ ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യര്‍ത്ഥികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ് ഉണ്ടായി. ഈ വര്‍ഷം മെട്രിക്കുലേഷന്‍ പാസ്സായവരുടെ എണ്ണം 2.87 മില്യണ്‍ ആണ്. കഴിഞ്ഞ സെമിസ്റ്ററിനേക്കാള്‍ 22,600 വിദ്യാര്‍ത്ഥികള്‍ ഈ വിന്റര്‍ സെമിസ്റ്ററില്‍ കൂടുതലാണ്. ഇത് 1.78 മില്യണ്‍ വര്‍ദ്ധനവാണ് വരുത്തിയത്. വ്യാപാര, വ്യവസായ മേഖലകളില്‍ വിദഗ്ദ്ധ പഠനമുള്ള നിരവധി പേരെ ആവശ്യമുള്ള ഈ സമയത്ത് ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യര്‍ത്ഥികളുടെ  എണ്ണം കൂടുന്നതില്‍ ജര്‍മ്മന്‍ വിദ്യാഭ്യാസ മന്ത്രി ജോഹാന്നാ വാങ്കെയും, ജര്‍മ്മന്‍ വ്യവസായ മേഖലയും സന്തുഷ്ടരാണ്. 

ജര്‍മ്മന്‍ യൂണിവേഴ്റ്റി വിന്റര്‍ സെമിസ്റ്ററില്‍ വിദ്യര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക