കൊല്ലം പട്ടണം! കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട എന്ന ചൊല്ല് ഓര്‍മ്മ വന്നു. ആദ്യമായി
വീടുവിട്ടൊരു യാത്ര! കാണുന്നതൊക്കെ വിസ്മയം! ചിന്നക്കടയില്‍ നിന്നു രണ്ടു മൈല്‍
കിഴക്കാണ് അമ്മായിയുടെ വീട്. ആണ്മക്കളില് ഇളയ ആള് അല്ഫോന്സിന് ആന്‍ഡമാനില്‍
ജോലിയായിരുന്നു. നാട്ടില്‍ വന്ന് എന്തെങ്കിലും ബിസിനസ് ചെയ്യാമെന്ന
ഉദ്ദേശ്യത്തോടെ ജോലി നിര്‍ത്തി പോന്നതാണ്. ബസിറങ്ങിയപ്പോള്‍ അച്ചായന്
മുന്നില്‍!...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല