Image

വര്‍ഗീസ് (68) നിര്യാതനായി

സൈജൂണ്‍ സി കിടങ്ങൂര്‍ Published on 28 November, 2018
വര്‍ഗീസ് (68) നിര്യാതനായി
അങ്കമാലി : മൂക്കന്നൂര്‍ മൂലന്‍ മൂഴ വറീയത് മകന്‍ വര്‍ഗീസ് (68) നിര്യാതനായി
 സംസ്‌ക്കാരം 30112018 ന്    ഉച്ചതിരിഞ്ഞ് 3 ന് മൂക്കന്നൂര്‍ സെന്റ് മേരീസ് ഫോറോന പള്ളിയില്‍ ഭാര്യ : മൂക്കന്നൂര്‍ വെട്ടിക്ക കുടുംബാംഗം ഫ്രാന്‍സിസ്‌ക്ക.

മക്കള്‍ റോണ (ഷാര്‍ജ), റോബിന്‍ ( മലയില്‍ ബില്‍ഡേഴ്‌സ്, തൃപ്പൂണിത്തറ). 
മരുമക്കള്‍ : റിജോ (ഷാര്‍ജ) ജോസ്മി (ഒസാക്ക ട്രാവല്‍സ് അങ്കമാലി).


വര്‍ഗീസ് (68) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക