Image

നേഹ കുര്യന്‍ വലിയപറമ്പില്‍, 14 ന്യു ജെഴ്‌സിയില്‍ നിര്യാതയായി

Published on 29 November, 2018
നേഹ കുര്യന്‍ വലിയപറമ്പില്‍, 14 ന്യു ജെഴ്‌സിയില്‍ നിര്യാതയായി
ന്യു ജെഴ്‌സി: പരാമസില്‍ താമസിക്കുന്ന വെളിയനാട് സ്വദേശി ബ്രോം ലി-ബീനാ കുര്യന്‍ വലിയപറമ്പിലിന്റെ പുത്രി നേഹ കുര്യന്‍ വലിയപറമ്പില്‍, 14, നിര്യാതയായി. ബീന കുര്യന്‍ ചിങ്ങവനം മാലത്തുശേരില്‍ കുടുംബാംഗമാണ്
മൂത്ത സഹോദരന്‍: നിഖില്‍
പൊതുദര്‍ശനം: നവം-30 വെള്ളി 5 മുതല്‍ 9 വരെ: സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച്, 186 തേര്‍ഡ് സ്റ്റ്രീറ്റ്, ക്ലിഫ്ടണ്‍, ന്യു ജെഴ്‌സി
സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 1, ശനി രാവിലെ 8 മണിക്ക് സെന്റ് തോമസ് ചര്‍ച്ചില്‍
സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരി, 234 പരാമസ് റോഡ്, പരാമസ്, ന്യു ജെഴ്‌സി-07652 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക