Image

സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി സ്ഥാനമേറ്റു

Published on 02 December, 2018
സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി:  ഇന്ത്യയുടെ 23-ാമത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണറായി സുനില്‍ അറോറ (62) സ്ഥനമേറ്റു. ഓംപ്രകാശ്‌ റാവത്ത്‌ ശനിയാഴ്‌ച വിരമിച്ച ഒഴിവിലേക്കാണ്‌ സുനില്‍ അറോറ എത്തുന്നത്‌.

രാജസ്ഥാന്‍ കേഡര്‍ 1980 ബാച്ച്‌ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ അറോറ. കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ അറോറയുണ്ട്‌. മൂന്നുവര്‍ഷമാണ്‌ മുഖ്യ തെരെഞ്ഞെടുപ്പ്‌ കമ്മീഷണറായി കാലാവധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക