Image

നിര്‍മല കുമാരി (ഉഷ, 59) നിര്യാതയായി

Published on 02 December, 2018
നിര്‍മല കുമാരി (ഉഷ, 59) നിര്യാതയായി
ചങ്ങനാശേരി: മാടപ്പള്ളി വയലുങ്കല്‍ പൂര്‍ണശ്രീ വീട്ടില്‍ സി.എസ്. വിജയകുമാറിന്റെ (റിട്ട. സഹകരണ സംഘം അസി. രജിസ്ട്രാര്‍ കോട്ടയം) ഭാര്യ നിര്‍മല കുമാരി (59, ഉഷ വയലുങ്കല്‍, റിട്ട. അസിസ്റ്റന്‍റ് സെക്രട്ടറി എഫ്‌സിഐ എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ചിങ്ങവനം) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. മക്കള്‍: ഡോ. ആര്‍ഷ വിജയകുമാര്‍ (യുഎസ്എ), അതുല്‍ വിജയകുമാര്‍ (മറൈന്‍ എന്‍ജിനിയര്‍). മരുമകന്‍: അരുണ്‍ എം. നായര്‍ (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക