Image

കുഴിക്കാട്ടുകുന്നേല്‍ ചിന്നമ്മ വര്‍ഗീസ് (81) മേരിലാന്‍ഡില്‍ നിര്യാതയായി

Published on 02 December, 2018
കുഴിക്കാട്ടുകുന്നേല്‍ ചിന്നമ്മ വര്‍ഗീസ് (81) മേരിലാന്‍ഡില്‍ നിര്യാതയായി
മെരിലാന്‍ഡ്: പെരുമ്പാവൂര്‍ വെങ്ങോല പരേതനായ കുഴിക്കാട്ടുകുന്നേല്‍ വര്‍ഗീസ്‌ന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് (81)  മേരിലാന്‍ഡില്‍ നിര്യാതയായി.

മക്കള്‍ ഫൊക്കാന നാഷനല്‍ കമ്മിറ്റി മെംബറായിരുന്ന ബോസ് വര്‍ഗീസ്, ജോസ്, മേഴ്സി, ഐസക്, ജിജോ (USA), ബിജു (USA). 

വ്യൂവിങ്: ഡിസംബര്‍ 4 നു ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 12 വരെ. Donald V. Borgwardt Funeral home, 4400 Powder Mill Road, Beltsville, MD 20705
സംസ്‌കാരം: ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് . George Washington Mt. Lebanon Cemeteries, 9500 Riggs Road, Adelphi, MD 20783

contact: Jijo (240) 271-3313.  Biju Varghese  (240) 705-6796
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക