Image

പമ്പയിലേക്ക്‌ കെഎസ്‌ആര്‍ടിസി ബസ്‌ മാത്രം മതിയെന്ന്‌ ഹൈക്കോടതി

Published on 03 December, 2018
പമ്പയിലേക്ക്‌ കെഎസ്‌ആര്‍ടിസി ബസ്‌ മാത്രം മതിയെന്ന്‌ ഹൈക്കോടതി
പത്തനംതിട്ട: നിലക്കലില്‍ നിന്നും പമ്പയിലേക്ക്‌ കെഎസ്‌ആര്‍ടിസി ബസ്‌ മാത്രം മതിയെന്ന്‌ ഹൈക്കോടതി. തീര്‍ത്ഥാടകര്‍ക്ക്‌ സൗജന്യ യാത്ര അനുവദിക്കാന്‍ ബസ്സുകള്‍ നിരത്തിലിറക്കാനുള്ള തൃശ്ശൂരി ലെ ശ്രീ വാവരു ട്രസ്റ്റിന്റെ വാദം കോടതി തള്ളി. സൗജന്യ സേവനത്തിന്‌ ഉപയോഗിക്കന്ന വാഹനത്തിന്റെ വിശദാംശങ്ങള്‍ സംശയകരമെന്നും കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക