ഷൈനി ജോണ്‍സണ്‍ എജ്യുക്കേഷന്‍ കരിക്കുലം ആന്‍ഡ് ഇന്‍സ്ട്രക്ഷനില്‍ ഡോക്ടറേറ്റ് നേടി
AMERICA
05-Dec-2018

ലൊസാഞ്ചലസ്: കലിഫോര്‍ണിയ കപേല യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഷൈനി ജോണ്‍സണ്‍ എജ്യുക്കേഷന്‍ കരിക്കുലം ആന്‍ഡ് ഇന്‍സ്ട്രക്ഷനില്‍ ഡോക്ടറേറ്റ് നേടി. പന്തളം പറന്തല്‍ പരേതനായ പി. എം. ജോര്‍ജിന്റെയും മേരിക്കുട്ടി ജോര്‍ജിന്റെയും മകളും, കുടശനാട് സ്വദേശി ജോണ്‍സണ്‍ ചീക്കംപാറയിലിന്റെ ഭാര്യയുമാണ്.
എല്‍കമീനോ കോളജില്‍ പ്രഫസറായി ജോലി ചെയ്യുന്ന ഷൈനി നഴ്‌സിങ്ങില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷമാണ് പ്രസ്തുത വിഷയത്തില്‍ പിഎച്ച്ഡി നേടിയത്.
എല്‍കമീനോ കോളജില്‍ പ്രഫസറായി ജോലി ചെയ്യുന്ന ഷൈനി നഴ്‌സിങ്ങില്‍ മാസ്റ്റേഴ്‌സ് നേടിയ ശേഷമാണ് പ്രസ്തുത വിഷയത്തില്‍ പിഎച്ച്ഡി നേടിയത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments