Image

നിര്യാതയായി

രാജു പാറയ്ക്ക Published on 06 December, 2018
 നിര്യാതയായി
മഞ്ഞുമ്മല്‍ :  അറക്കപ്പറമ്പില്‍ പീറ്റര്‍ ഭാര്യ അനസ്താസ്യാ (85) നിര്യാതയായി. സംസ്‌കാരം 7.12.2018 (വെള്ളിയാഴ്ച) 11 ന് മഞ്ഞുമ്മല്‍ അമലോത്ഭവ മാത ദേവാലയസെമിത്തേരിയില്‍. പരേത എറണാകുളം നമ്പ്യാപറമ്പില്‍ കുടുംബാംഗമാണ്. 

മക്കള്‍: പരേതനായ ബാബു, മൈക്കിള്‍, ഗ്രെയ്‌സി, മര്‍സലിന്‍, മേരി, ജോര്‍ജ്, ഫിലോമിന, ഫ്രാന്‍സീസ്, എലിസബത്ത്, ജോജോ, ജിജി, മഞ്ജു. 

മരുമക്കള്‍: വിമല, ജോയി, ജോളി, ജീസണ്‍, റെജി, ദേവസി, സീന, കെന്നന്‍, ഭവിത, ഗ്രീസ്സല്‍, ലക്ഷ്‌റി.

രാജു പാറയ്ക്ക
               ഫോണ്‍ : 8089112619

 നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക