Image

പശ്ചിമഘട്ട സംരക്ഷണം : ഉത്തരവില്‍ ഭേദഗതി വരുത്തി പരിസ്ഥിതി മന്ത്രാലയം

Published on 07 December, 2018
പശ്ചിമഘട്ട സംരക്ഷണം : ഉത്തരവില്‍ ഭേദഗതി വരുത്തി പരിസ്ഥിതി മന്ത്രാലയം

ന്യൂ ഡല്‍ഹി : പശ്ചിമഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവില്‍ ഭേദഗതിയുമായി പരിസ്ഥിതി മന്ത്രാലയം.

നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്ന ഭേദഗതിയാണ്‌ 2013 നവംബര്‍ 13 ഉത്തരവിലെ അഞ്ചാമത്തെ പാരഗ്രാഫില്‍ വരുത്തിയത്‌. പശ്ചിമഘട്ടത്തിലെ 3079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതോടെ നിയന്ത്രണങ്ങളില്‍ നിന്ന്‌ ഒഴിവാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക