Image

നിധിയെപ്പറ്റി മിണ്ടാന്‍ പാടില്ല: ഗദ്‌ഗദകണ്‌ഠനായി ഉത്രാടം തിരുനാള്‍

Published on 04 July, 2011
നിധിയെപ്പറ്റി മിണ്ടാന്‍ പാടില്ല: ഗദ്‌ഗദകണ്‌ഠനായി ഉത്രാടം തിരുനാള്‍
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടെടുത്ത നിധിയെപ്പറ്റി മിണ്ടാന്‍പാടില്ലെന്ന്‌ ഗദ്‌ഗദകണ്‌ഠനായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡ വര്‍മ്മ അറിയിച്ചു. എല്ലാം കണ്‌ടുകൊണ്‌ടിരിക്കുകയാണ്‌. നിധി കിട്ടിയതിനെക്കുറിച്ച്‌ ഒന്നും പറയില്ല. ന്യായപ്രകാരം, നീതി പ്രകാരം, ഒന്നും മിണ്‌ടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക