Image

നിങ്ങളെ പ്രതി രാജ്യം അഭിമാനിക്കുന്നു: മോദിയുടെ നയത്തെ വിമര്‍ശിച്ച ജനറലിനെ പിന്തുണച്ച്‌ രാഹുല്‍ഗാന്ധി

Published on 09 December, 2018
 നിങ്ങളെ പ്രതി രാജ്യം അഭിമാനിക്കുന്നു: മോദിയുടെ നയത്തെ വിമര്‍ശിച്ച ജനറലിനെ പിന്തുണച്ച്‌ രാഹുല്‍ഗാന്ധി


സര്‍ജിക്കല്‍ സ്ര്‌ടൈക്ക്‌ മോദി തന്റെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്ന കോണ്‍ഗ്രസ്‌ ആരോപണത്തെ ശരിവെച്ച്‌ അഭിപ്രായ പ്രകടനം നടത്തിയ പട്ടാള ജനറലിനെ പിന്താങ്ങി കോണ്‍ഗ്രസ്‌ നേതൃത്വം.

കോണ്‍ഗ്രസ്‌ രണ്ട്‌ വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ ഇത്‌ ഉപയോഗിച്ച്‌ വരുകയാണ്‌.മുമ്പും ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതൊന്നും അതത്‌ സര്‍ക്കാരുകള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നുമായിരുന്നു കോണ്‍ഗ്രസ്‌ ആരോപണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക