Image

കൈരളി ടിവി ഓര്‍മസ്പര്‍ശം രണ്ടാം സീസന്റെ ഉദ്ഘാടനം ജോസ് കണിയാലി

Published on 09 December, 2018
കൈരളി ടിവി ഓര്‍മസ്പര്‍ശം രണ്ടാം സീസന്റെ ഉദ്ഘാടനം ജോസ് കണിയാലി
കൈരളി ടിവിയിലെ ഓര്‍മസ്പര്‍ശം സംഗീത പരിപാടിയുടെ രണ്ടാം സീസന്റെ വീഡിയോ റെക്കോര്‍ഡിങ് ഇന്നാരാരഭിക്കുന്നു . 

ഉദ്ഘാടനം നിര്‍വഹിക്കുന്നത് കേരള എക്‌സ്പ്രസ്സ് പത്രത്തിന്റെ എക്‌സി എഡിറ്റര്‍ (മുന്‍ പ്രസ് ക്ലബ് പ്രസിഡന്റ് ) ജോസ് കണിയാലി. ബ്യൂറോ ചീഫ് റോയ് മുളകുന്നം, ശിവന്‍ മുഹമ്മ, ഷിജി, നിര്‍മല്‍, സാമു തോമസ്, സിമി ജെസ്റ്റോ, പീറ്റര്‍ കുളങ്ങര, ജോണ്‍ പട്ടപതി, ബിജി ഫിലിപ്പ്, എന്നിവര്‍ കൂടാതെ കൈരളിയുടെ പ്രിയ അഭ്യുദയകാംഷികള്‍ പങ്കെടുക്കുന്നു .

കൈരളി ടിവി ചിക്കാഗോ ബ്യൂറോ ഓഫീസിലേക്കു എല്ലാവരെയും ക്ഷണിക്കുന്നു -(380 NW HWY ,DESPLAINS IL )
കൈരളി ടിവി ഓര്‍മസ്പര്‍ശം രണ്ടാം സീസന്റെ ഉദ്ഘാടനം ജോസ് കണിയാലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക