Image

ഗീവര്‍ഗീസ് (ബേബി 77) നിര്യാതനായി

Published on 09 December, 2018
ഗീവര്‍ഗീസ് (ബേബി 77) നിര്യാതനായി
പത്തനംതിട്ട: കാളിയാങ്കല്‍ ഇടയിലെ വിളയില്‍(കുഴിയില്‍ കോട്ടേജ്) ഗീവര്‍ഗീസ് (ബേബി 77, റിട്ട. എന്‍ജിനീയര്‍, മധ്യപ്രദേശ്) നിര്യാതനായി. ഭാര്യ കിടങ്ങന്നൂര്‍ കാക്കനാട് തടത്തില്‍ സൂസമ്മ. സംസ്കാരം ഡിസംബര്‍ 10 തിങ്കളാഴ്ച ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കുളനട വട്ടയം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

മക്കള്‍: ജിജു വര്‍ഗീസ്, ജിജി ജേക്കബ്, ഡോ. ജോളി മാത്യൂസ്. മരുമക്കള്‍: ആയൂര്‍ താന്നിവിള, രാജന്‍ ജേക്കബ്(ഓപ്ഷന്‍ വണ്‍ ഹോം കെയര്‍), കുളനട കൈപ്പള്ളില്‍ ലിജി ആനി വര്‍ഗീസ്, മാരമണ്‍ പാലക്കുന്നത്ത് പുലിയേലിമണ്ണില്‍ റെനി മാത്യൂസ് (എല്ലാവരും ലോസ്ആഞ്ചലസ്).

റിപ്പോര്‍ട്ട്: മനു തുരുത്തിക്കാടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക