Image

കേദാര്‍നാഥ്‌ ഉത്തരാഖണ്ഡിലെ ഏഴ്‌ ജില്ലകളില്‍ നിരോധിച്ചു

Published on 10 December, 2018
കേദാര്‍നാഥ്‌ ഉത്തരാഖണ്ഡിലെ ഏഴ്‌ ജില്ലകളില്‍ നിരോധിച്ചു


റായ്‌പൂര്‍: ബോളിവുഡ്‌ ചിത്രം കേദാര്‍നാഥ്‌ ഉത്തരാഖണ്ഡിലെ ഏഴ്‌ ജില്ലകളില്‍ നിരോധിച്ചു. ഹിന്ദു മുസ്ലീം പ്രണയം പ്രമേയമായ ചിത്രം ലൗവ്‌ ജിഹാദ്‌ പ്രോത്സാഹിപ്പിക്കുന്നുവെന്ന്‌ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു.

ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന്‌ സന്യാസിമാര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. സന്യാസി സംഘടനയായ കേദാര്‍ സഭയുടെ അധ്യക്ഷനാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക