Image

ജോര്‍ജ് ജെയിംസിന്റെ പിതാവ് കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94) നിര്യാതനായി

Published on 10 December, 2018
ജോര്‍ജ് ജെയിംസിന്റെ പിതാവ് കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94)  നിര്യാതനായി
ന്യു ജെഴ്സി: വെസ്റ്റ് വുഡ് മുന്‍ കൗണ്‍സില്മാന്‍ ജോര്‍ജ് ജെയിംസിന്റെ പിതാവ് കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94) റാന്നി ചെത്തോംകരയിലെഭവനത്തില്‍ നിര്യാതനായി.

ഭാര്യ അന്നമ്മ ജോര്‍ജ് മൂന്നു മാസം മുന്‍പാണ് നിര്യാതയായത്

മക്കള്‍: ലീലാമ്മ ഉമ്മന്‍ (ചാക്കോ ഉമ്മന്‍-റാന്നി); ജോര്‍ജ് ജെയിംസ് (ജോയ്സ്); തോമസ് (മെഴ്സി-വെസ്റ്റ് വുഡ്, ന്യു ജെഴ്സി); സജി (റോസ്ലി-ഡിട്രോയിറ്റ്); ഷാജി (ഷെര്‍ലി-ഡിട്രൊയിറ്റ്)

കൊച്ചുമക്കള്‍: റൊയി, റോജി; ജെസ്ലിന്‍, ജെറിന്‍, സാറാ; ലെസ്ലി, ജോസ്ലിന്‍, ഡോളിന്‍; സീലിയ, ക്രിസ്റ്റിന; ജസ്മിന്‍, കെസിയ

പൊതുദര്‍ശനവും ശൂശ്രൂഷയും ഡിസംബര്‍ 14-നു ചെത്തോംകരയിലുള്ള കാരക്കാട്ടു ഭവനത്തില്‍ രാവിലെ 8:30 മുതല്‍ 11:45 വരെ.

അതിനു ശേഷം സംസ്‌കാര ശൂശ്രൂഷ ചെത്തോംകര ക്രൈസ്റ്റ് ദി കിംഗ് മലങ്കര കാത്തലിക്ക് ചര്‍ച്ചില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍.
ജോര്‍ജ് ജെയിംസിന്റെ പിതാവ് കാരയ്ക്കാട്ട് ഉമ്മന്‍ ജോര്‍ജ് (94)  നിര്യാതനായി
Join WhatsApp News
Saroja Varghese 2018-12-10 16:25:35
Heartfelt Condolences !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക