Image

മിസോറാമില്‍ എംഎന്‍എഫിന്‌ വ്യക്തമായ മുന്നേറ്റം

Published on 10 December, 2018
മിസോറാമില്‍ എംഎന്‍എഫിന്‌ വ്യക്തമായ മുന്നേറ്റം
മിസോറാമില്‍ എംഎന്‍എഫിന്‌ വ്യക്തമായ മുന്നേറ്റം. 22 ഇടത്ത്‌ ലീഡ്‌ ചെയ്യുന്നു. കോണ്‍ഗ്രസ്‌ ആറിടത്ത്‌ മാത്രം. ബിജെപി ഒരു സീറ്റിലും ലീഡ്‌ ചെയ്യുന്ന.

മിസോറാമില്‍ 2013ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 40ല്‍ 29 സീറ്റുമായി കോണ്‍ഗ്രസ്‌ ഭരണം പിടിച്ചു. നിലവില്‍ കോണ്‍ഗ്രസ്‌ ഭരണമുള്ള ഏക നോര്‍ത്തിന്ത്യന്‍ സംസ്ഥാനം കൂടിയാണ്‌ മിസോറാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക