Image

കോണ്‍ഗ്രസ്‌ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍

Published on 11 December, 2018
 കോണ്‍ഗ്രസ്‌   മുന്നേറ്റത്തില്‍  സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍


ന്യൂഡല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മികച്ച മുന്നേറ്റം ഉണ്ടാക്കിയതില്‍ സന്തോഷം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. പുതിയ പ്രഭാതം പുതിയ ഉന്മേഷം എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്‌.

അഞ്ച്‌ സംസ്ഥാനത്തേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ പുറത്ത്‌ വന്നപ്പോള്‍ 15 വര്‍ഷത്തിനു ശേഷം ഛത്തീസ്‌ഗഢില്‍ കോണ്‍ഗ്രസ്‌ അധികാരം ഉറപ്പിച്ചിരിക്കുകയാണ്‌. ഛത്തീസ്‌ഗഢിനു പുറമെ രാജസ്ഥാനിലും കോണ്‍ഗ്രസ്‌ അധികാരം ഉറപ്പിച്ച്‌ കഴിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക