Image

പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി

Published on 11 December, 2018
പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി

പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസുമാരായ പി.ആര്‍ രാമചന്ദ്ര മേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്‍മാറിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം ഉന്നയിച്ച്‌ യാക്കോബായ സഭ രംഗത്തെത്തിയിരുന്നു.

കേസ് കോടതിയില്‍ വരുമ്ബോള്‍ വിധി നടപ്പാക്കുവാന്‍ കഴിയില്ല എന്ന് ധരിപ്പിക്കുവാനുള്ള നാടകമാണ് അരങ്ങേറിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ദേഹത്ത് മണ്ണെണ്ണയൊഴിച്ചായിരുന്നു വിശ്വാസികള്‍ പ്രതിഷേധിച്ചത്.

Join WhatsApp News
മത ഭ്രാന്ത്‌ 2018-12-11 07:31:33
കുറെ മത ബ്രാന്തര്‍  അത്മഹത്യ ചെയുന്നത് വളരെ നല്ലത് തന്നെ 
നാരദന്‍ 
ഒടിയൻ 2018-12-11 15:06:54
കുറെ ചുമപ്പ് കുപ്പായമിട്ട ഞങ്ങളുടെ സഹോദരൻ ഒടിയന്മാർ അവിടെയുണ്ട് , അവന്മാരെ കമ്പിപാര കൊണ്ട് അടിച്ചു ഓടിക്കണം. ചാകാൻ റെഡി ആയവരെ ചാകാൻ അനുവദിക്കണം. എന്നാലേ ദൈവം രക്ഷപ്പെടൂ . ഒടിയൻ
മെത്രാൻ/വാവ കക്ഷി 2018-12-12 15:41:00
ഒരു ചുമന്ന കുപ്പായക്കാരൻ ടി വി യിൽ പറയുന്നത് കേട്ട് രണ്ടായിരം വര്ഷം മുൻപ് പണിത പള്ളി ആണ് പിറവം പള്ളി എന്ന്. ആദിമ നൂറ്റാണ്ടുകളിൽ പള്ളി എന്ന ആശയം പോലും റോമാ സാമ്രാജ്യത്തെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് പിറവത്തു ഒരെണ്ണം പണിതു എന്ന് വീമ്പു വരയുന്നതു. ഈ വിഡ്ഢിത്തരം അപ്പാടെ വിശ്വസിക്കുന്ന മലയാളി ആണ് നൂറു ശതമാനം സാക്ഷരതാ ഉണ്ടെന്നു പറഞ്ഞു നടക്കുന്നത്. 
ഇതുപോലുള്ള നുണകൾ ആണ് ഈ പുരോഹിതർ പറഞ്ഞു നടക്കുന്നത് എന്ന് മനസ്സിലാവാത്ത ആടുകൾ ആണ് വാവ കക്ഷി മെത്രാൻ കക്ഷി എന്നൊക്കെ പറഞ്ഞു റോഡിൽ അടികൂട മറ്റുള്ളവരുടെ പൗര അവകാശത്തെ ഹനിക്കുന്നത് 
കോടതി വിധി മാനിക്കാൻ പറ്റാത്തവർ കേസിനു പോകരുത്. കേസിന്റെ മറവിൽ കോടികൾ പിരിച്ചു പുട്ടടിക്കുന്ന പുരോഹിത വർഗം ആണ് ഇതിന്റെ മറവിൽ മുതലെടുപ്പ് നടത്തുന്നത്. എന്നിട്ടു ഞായറാഴ്ച യാതൊരു നാണവും മാനവും ഇല്ലാതെ സഹോദരനോട് ക്ഷമിക്കുക അയൽക്കാരനെ സ്നേഹിക്കുക എനൊക്കെ തട്ടിവിട്ടു അതിനും പണംവാങ്ങുന്ന പരോന്ന ഭോജികൾ.  പ്രതികരിക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക