Image

ജന വിധി അംഗീകരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 11 December, 2018
ജന വിധി അംഗീകരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ജന വിധി അംഗീകരിക്കുന്നു. ജനങ്ങളെ സേവിക്കാനും രാഷ്ട്രത്തിന്റെ വികസനത്തിനുമായി കഠിനപ്രയത്‌നം നടത്താന്‍ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് പ്രേരണ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്, കെ.സി.ആര്‍, എം.എന്‍.എഫ് എന്നിവരെ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പിനായി രാപകലില്ലാതെ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും മോദി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക