Image

മധ്യപ്രദേശില്‍ അന്തിമ ഫലം പ്രഖ്യാപിച്ചു; കോണ്‍-114; ബി.ജെ.പി 109

Published on 11 December, 2018
മധ്യപ്രദേശില്‍ അന്തിമ ഫലം പ്രഖ്യാപിച്ചു; കോണ്‍-114; ബി.ജെ.പി 109
ഭോപ്പാല്‍: മധ്യപ്രദേശില്‍ അന്തിമ ഫലം പ്രഖ്യാപിച്ചു. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 109 സീറ്റുകള്‍ നേടി. ബി.എസ്.പി -2 സമാജ് വാദി പാര്‍ട്ടി -1 സ്വതന്ത്രര്‍-4
കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍. ബി.എസ്.പി, എസ്.പി. എന്നിവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക