Image

എച്ച്‌1 എന്‍1 ബാധിച്ച്‌ വീട്ടമ്മ മരിച്ചു

Published on 12 December, 2018
എച്ച്‌1 എന്‍1 ബാധിച്ച്‌ വീട്ടമ്മ മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച്‌1 എന്‍1 ബാധിച്ച്‌ വീട്ടമ്മ മരിച്ചു. സുന്ദരഗിരി അമ്പാടന്‍ പരേതനായ മുജീബിന്റെ ഭാര്യ താഹിറ(45)ആണ്‌ മരിച്ചത്‌.

തൃശൂരിലെ ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച്‌ തിരിച്ചെത്തിയ ശേഷമാണ്‌ താഹിറക്ക്‌ പനി സ്ഥിരീകരിച്ചതെന്ന്‌ ആരോഗ്യ വകുപ്പ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക