Image

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന് ജാമ്യം അനുവദിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

Published on 13 December, 2018
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന് ജാമ്യം അനുവദിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

 നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന് ജാമ്യം അനുവദിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി.

സെഷന്‍സ് കോടതിയുടേത് മനസിരുത്താതെയുള്ള ഉത്തരവാണെന്നും വിമര്‍ശനമുണ്ട്. ഹര്‍ജിയില്‍ ഉത്തരവ് നാളെയാണ്.

ഇളവ് അനുവദിച്ചതോടെ ഉതുപ്പ് വര്‍ഗീസ് വിദേശത്തേയ്ക്ക് കടന്നെന്നും ഇളവ് റദ്ദാക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക