Image

സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

Published on 13 December, 2018
സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍
രാവിലെ ആറു മുതല്‍ വെകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി. വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ബിജെപി സമരപന്തലിന് മുന്നില്‍ വെച്ചാണ് വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ബിജെപി സമരപ്പന്തലിന് മുന്നില്‍ വെച്ച്‌ അദ്ദേഹം സ്വയം തീകൊളുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക