Image

റി​ല​യ​ന്‍​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്ന് അ​നി​ല്‍ അം​ബാ​നി

Published on 14 December, 2018
 റി​ല​യ​ന്‍​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്ന് അ​നി​ല്‍ അം​ബാ​നി
 റ​ഫാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ല​യ​ന്‍​സി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്ന് റി​ല​യ​ന്‍​സ് ഗ്രൂപ്പ് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ അം​ബാ​നി. റി​ല​യ​ന്‍​സി​നെ​തി​രെ ഉ​യ​ര്‍​ന്നത് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ദ​സോ​യു​മാ​യു​ള്ള ക​രാ​ര്‍ തു​ട​രു​മെ​ന്നും അം​ബാ​നി വ്യ​ക്ത​മാ​ക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക