ന്യൂഡല്‍ഹി: ഈ
വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ ഘോഷിന്. സീ ഓഫ് പോപ്പീസ്, ഷാഡോ
ലൈന്‍സ് എന്നിവയാണ് പ്രധാന കൃതികള്‍.
ജീവിതത്തിലെ മഹത്തായ ദിനമെന്ന് അമിതാവ് പ്രതികരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല