Image

യുണൈറ്റഡ് എയര്‍ലൈന്‍സ് സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ഡല്‍ഹിയിലേക്ക് നോണ്‍ സ്റ്റോപ് ഫ്‌ലൈറ്റ് ആരംഭിക്കും

Published on 14 December, 2018
യുണൈറ്റഡ് എയര്‍ലൈന്‍സ് സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ഡല്‍ഹിയിലേക്ക് നോണ്‍ സ്റ്റോപ് ഫ്‌ലൈറ്റ് ആരംഭിക്കും
സാന്‍ഫ്രാന്‍സിസ്‌കോ: അടുത്ത വര്‍ഷം ഡിസംബര്‍ 5 മുതല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ഡല്‍ഹിയിലേക്ക് നോണ്‍ സ്റ്റോപ് ഫ്‌ലൈറ്റ് ആരംഭിക്കും. 787-9 ഡ്രീംലൈനര്‍ വിമാനങ്ങളാണ് ഉപയോഗിക്കുക. 

ഇപ്പോള്‍ ന്യൂയോര്‍ക്ക് ജെ.എഫ്.കെ, ന്യൂജേഴ്‌സി ന്യുവാര്‍ക്ക്എന്നിവിടംങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കും യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക