Image

വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നോണ്ടോയെന്ന് ഹൈക്കോടതി

Published on 15 December, 2018
വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നോണ്ടോയെന്ന് ഹൈക്കോടതി
 വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നോണ്ടോയെന്നും പങ്കെടുക്കാത്തവരുടെ പേരില്‍ നടപടിയെടുക്കുമോയെന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചാണ് ഈ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നിലവില്‍ വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതായു കാണുന്നില്ലെന്നും
ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള പരിപാടികളില്‍ സ്വാഭാവികമായും ജീവനക്കാര്‍ പങ്കാളികളാകാറുണ്ടെന്നും കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക