Image

ഒടിയന്‍ ഒരു പാവം സിനിമയാണ് , സിനിമ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നതൊക്കെ നിങ്ങളാണ് തീരുമാനിക്കേണ്ടത്:മോഹന്‍ലാല്‍

Published on 15 December, 2018
ഒടിയന്‍ ഒരു പാവം സിനിമയാണ് , സിനിമ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നതൊക്കെ നിങ്ങളാണ് തീരുമാനിക്കേണ്ടത്:മോഹന്‍ലാല്‍
മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയന്‍ കഴിഞ്ഞ ദിവസമാണ് തീയറ്ററുകയിലേക്കെത്തിയത്. വേള്‍ഡ് വൈഡ് റിലീസായിട്ടാണ് ഒടിയന്‍ എത്തിയത്. ഒടിയന്‍ ഒരു പാവം സിനിമയാണ് എന്നായിരുന്നു മോഹന്‍ലാല്‍, ജിസിസിയിലെ പ്രമോഷന്‍ ചടങ്ങില്‍ പറഞ്ഞത്.ഒടിയന്‍ എന്ന സിനിമയ്ക്ക് കിട്ടിയ ആവേശം കേരളത്തിലെ പോലെ തന്നെ ജിസിസിയിലും കിട്ടി. സിനിമ മികച്ചതാണ്, അല്ലെങ്കില്‍ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാണ് എന്നതൊക്കെ സിനിമ കണ്ടിട്ട് നിങ്ങളാണ് തീരുമാനിക്കേണ്ടത്. സിനിമയില്‍ എന്റെ നാല്‍പത്തിയൊന്നാമത്തെ വര്‍ഷമാണ്. ഒരുപാട് സിനിമകള്‍ ഞങ്ങള്‍ പ്രമോട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക